Saudi Arabia ഇഷ്ടമില്ലെങ്കില്‍ ഉടനെ ജോലി മാറാം | Oneindia Malayalam

2020-11-04 1

Saudi Arabia's new labour law is fair for expats
തൊഴില്‍ രംഗത്ത് വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയാണ് പരിഷ്‌കാരം. തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിനോ രാജ്യം വിട്ടുപോകുന്നതിനോ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമില്ല.